അധ്യാപക ഒഴിവ്
വരയിടം ടെക്നിക്കൽ ഹയർ സെക്കന്ററി സ്കൂളിലെ 2021-22 അക്കാദമിക വർഷത്തിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ലക്ച്ചറർ ഇൻ കമ്പ്യൂട്ടർ, യോഗ്യത എം സി എ/എം എസ് സി/ബി ടെക് ഇൻ കമ്പ്യൂട്ടർ(69%), ഡമോൺസ്റ്റേറ്റർ യോഗ്യത ഡിപ്ലോമ/ബിടെക് (60%) ഇൻ ഇലക്ട്രി ക്കൽ എഞ്ചിനിയറിംഗ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ നിയമിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും ഓരോ പകർപ്പും സഹിതം ഒക്ടോബർ 29 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിനായി എത്തിച്ചേരണം. ഫോൺ: 8547005022, 8301978460