താല്‍ക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ 'ട്രോപ്പിക്കല്‍ ഇക്കോസിസ്റ്റം വള്‍നറബിലിറ്റി ടു ദി ചേംഞ്ചിംഗ് ക്ലൈമറ്റ്: ആന്‍ ഇക്കോ-ഫിസിയോളജിക്കല്‍ സ്റ്റഡി ഫ്രം ഫോറസ്റ്റ് ഓഫ് സതേണ്‍ വെസ്‌റ്റേണ്‍ ഗാട്ട്‌സ്' ല്‍ ഒരു ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമിക്കുന്നതിനായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്
കേരള വന ഗവേഷണ സ്ഥാപനത്തിൻ്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റ് വിലാസം- www.kfri.res.in