ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്
ജലവിഭവ വകുപ്പിന് കീഴിൽ തൃശൂർ ഫീൽഡ് സ്റ്റഡി സർക്കിൾ കാര്യാലയത്തിൽ വാട്ടർ ഇയർബുക്ക് പ്രസിദ്ധീകരണത്തിൻ്റെ ഭാഗമായി ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു വർഷത്തേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം നവംബർ 3 ന് 5 മണിക്ക് മുമ്പ് അപേക്ഷകൾ നൽകണം. പ്രായപരിധി 18-45. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്.
ഫോൺ : 0487 2332054
ഇമെയിൽ :
hydrologycirclekerala@gmail.com