ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള ജില്ലാ തല ഐ സി ഡി എസ് സെൽ തൃശൂർ ഓഫീസിൻ്റെ ആവശ്യത്തിനായി 2021-22 സമ്പത്തിക വർഷത്തിൽ വാഹനം വാടകയ്ക്ക് എടുത്ത് ഉപയോഗിക്കുന്നതിന് മുദ്രവച്ച ടെണ്ടറുകൾ ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾ പ്രവർത്തന ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ തൃശൂർ ജില്ല തല ഐ സി ഡി എസ് സെൽ, മിനി സിവിൽ സ്റ്റേഷൻ, ചെമ്പുക്കാവ് ഓഫീസിൽ നിന്നും ലഭ്യമാകും. ഫോൺ: 0487 2321689.