രാജ്യത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു.
By athulya
രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.45ൽ നിന്ന് 18.3 ആയി. പ്രതിവാര കൊവിഡ് ബാധയിൽ 6% കുറവ്. 13സംസ്ഥാനങ്ങളിൽ രോഗികൾ കുറയുന്നു.