ചെസ്സ് പരിശീലകനും, മുൻ ബഹറിൻ പ്രവാസിയുമായ തൃശ്ശൂർ സ്വദേശി തങ്കപ്പൻ അന്തരിച്ചു .

മുൻ ബഹറിൻ പ്രവാസിയും ബഹറിൻ കേരളീയ സമാജം അംഗവുമായിരുന്ന തൃശ്ശൂർ ആനന്ദപുരം സ്വദേശി തങ്കപ്പൻ ഹൃദയാഘത്തെ തുടർന്ന് നിര്യാതനായി. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹറിനിൽ ഉള്ള മകൻ ദീപു നാട്ടിൽ എത്തിയതിനു ശേഷമേ സംസ്കാരം നടക്കുകയുള്ളു. സമാജത്തിലെ കുട്ടികളെ ചെസ്സ് പരിശീലിപ്പിച്ചിരുന്നു. ബഹറിനിലെ അറിയപ്പെടുന്നചെസ്സ് ചാംമ്പ്യൻകൂടിയായിരുന്നു പരേതൻ.

Related Posts