താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

താന്ന്യം ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വർഷകാലത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന്റെ ഭാഗമായി വാർഡിലെ വിവിധ പ്രദേശങ്ങളിൽ കാനശുചീകരണം നടത്തി ഗ്രാമപഞ്ചായത്ത് അംഗം ആന്റോ തൊറയന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത് .ആർ ആർ ടി അംഗങ്ങളായ സുഭദ്ര രവി ,റിജു കണക്കന്ത്ര, പ്രകാശൻ കണ്ടങ്ങത്ത് ,രേണുക റിജു, ലൂയീസ് താണിക്കൽ ആശ വർക്കർ സുശീല രാജൻ എന്നിവർ പങ്കെടുത്തു .

Related Posts