2021 ലെ വൈദ്യശാസ്ത്ര നൊബേൽ പുരസ്ക്കാരം രണ്ടുപേർക്ക്
By NewsDesk
2021 വൈദ്യശാസ്ത്ര നൊബേൽ പുരസ്ക്കാരം. ഇത്തവണ രണ്ടുപേർക്കാണ്. ശരീര ഉഷ്മാവിനെ കുറിച്ചും,സ്പര്ശനത്തെ കുറിച്ചും ഉള്ള കണ്ടെത്തലിനാണ് ഡേവിസ് ജൂലിയനും ആർഡേയ്ൻ പടാപുടെയ്നും പുരസ്ക്കാരം ലഭിച്ചത് .