ചാമക്കാലയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ: മതിലകം ചാമക്കാലയിൽ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊടുങ്ങൂക്കാരൻ സഹദിനെയാണ് (26) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിലായിരുന്ന സഹദ് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. താൻ തെറ്റുചെയ്തിട്ടില്ലെന്ന് കാണിച്ച് സഹദ് ചൊവ്വാഴ്ച ഫേസ് ബുക്കിൽ കുറിപ്പിട്ടിരുന്നു. നിരപരാധിയാണെന്ന് എഴുതി വെച്ച കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

Related Posts