തെക്കുംകര വില്ലേജിൽ വെള്ളം കയറി ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി
By NewsDesk
മാടക്കത്തറ: തെക്കുംകര വില്ലേജിൽ വെള്ളം കയറി ഒഴുക്കിൽ പെട്ട് കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. തലപ്പിള്ളി താലൂക്കിൽ തെക്കുംകര വില്ലേജിൽ, കുണ്ടുകാട്, നിർമ്മല ഹൈസ്കൂളിനു സമീപം താമസിക്കുന്ന എമ്പ്രാപുറത്ത് ജോസഫിന്റെ (72) മൃതദേഹം ആണ് കണ്ടത്തിയത്.