സഭ ഇനി എ എൻ ഷംസീർ നയിക്കും

നിയമസഭയുടെ പുതിയ സ്പീക്കറെ തിരഞ്ഞെടുത്തു. എൽ ഡി എഫ് സ്ഥാനാർത്ഥി എ എൻ ഷംസീറാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർത്തു. മുൻ സ്പീക്കർ എം ബി രാജേഷ് മന്ത്രിസ്ഥാനം രാജിവച്ച പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ്. അൻവർ സാദത്തായിരുന്നു യു.ഡി.എഫിലെ സ്ഥാനാർത്ഥി.

Related Posts