ഇറ്റ്‌ഫോക്കിൽ നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷിക്കാനുള്ള തീയ്യതി നവംബർ 16 വരെ നീട്ടി
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ഇറ്റ്‌ഫോക്കില്‍ നാടകം അവതരിപ്പിക്കുന്നതിന് അപേക്ഷിക്കാനുള്ള തീയ്യതി നവംബര്‍ 16 വരെ ദീര്‍ഘിപ്പിച്ചു. https://www.theatrefestivalkerala.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ആണ് അപേക്ഷിക്കേണ്ടതെന്ന് അക്കാദമി സെക്രട്ടറി ജനാര്‍ദ്ദനന്‍ കെ അറിയിച്ചു.