നാട്ടിക ഗ്രാമ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്‌ഘാടനം നടന്നു
തൃശൂർ: നാട്ടിക ഗ്രാമ പഞ്ചായത്തിൽ 2021-2022 വർഷത്തെ പദ്ധതി പ്രകാരം ഭിന്നശേഷിക്കാർക്കുള്ള ഉപകരണങ്ങളുടെ വിതരണോദ്‌ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എം ആർ ദിനേശൻ നിർവ്വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ഐ സി ഡി എസ് സുപ്പർവൈസർ സീനത്ത് സ്വാഗതം പറഞ്ഞു.
സെക്രട്ടറി സന്തോഷ്, കെ ബി ഷൺമുഖൻ, കെ കെ സന്തോഷ്ര, ജനി ബാബു, റസീന ഖാലീദ്, സെന്തിൾ കുമാർ, കെ ആർ ദാസൻ, നിഖിത പി രാധാകൃഷ്ണൻ, സുരേഷ് ഇയ്യാനി, മണികണ്ഠൻ സി എസ്, ഗ്രീഷ്മ സുഖിലേഷ്, ഐ ഷാ ബി ജബ്ബാർ, ശ്രീദേവി മാധവൻ എന്നിവർ പങ്കെടുത്തു