ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് വിദേശകാര്യ സഹമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് അന്താരാഷ്ട്ര സംഘടനകളുമായി ബന്ധപ്പെട്ട ചുമതലയുള്ള വിദേശകാര്യ സഹമന്ത്രി അബ്ദുൽ അസീസ് അൽ ജറല്ല- യുമായി കൂടിക്കാഴ്ച്ച നടത്തി ഉഭയകക്ഷി ബന്ധങ്ങൾ, മേഖലയിലെ വികസനങ്ങൾ, ബഹുമുഖ വേദികളിലെ സഹകരണം, പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ചർച്ച ചെയ്തു.

Related Posts