കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ചെയർമാനുമായി കൂടിക്കാഴ്ച്ച നടത്തി

AL ANSARI TOP BANNER FINAL.png

കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈറ്റ് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് ചെയർമാൻ ഫൈസൽ ഡി അലതേലുമായി കൂടിക്കാഴ്ച്ച നടത്തി. കുവൈറ്റിലെ ഇന്ത്യൻ എഞ്ചിനീയർമാരുമായി ബന്ധപ്പെട്ട വിഷയങ്ങളും എഞ്ചിനീയറിംഗ് മേഖലയിൽ ഇന്ത്യയും കുവൈറ്റും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച വിഷയങ്ങളും ചർച്ചാ വിഷയമായി .

AL ANSARI BOTTOM 1.jpg

Related Posts