എന്‍.ഐ.എ റെയ്ഡ്; പോപ്പുലര്‍ ഫ്രണ്ട് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു
By NewsDesk
കോഴിക്കോട്: കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട് ഹർത്താലിന് ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. എൻ.ഐ.എ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഹർത്താലിന് ആഹ്വാനം ചെയ്തത്.