വൈദ്യുതി തടസ്സപ്പെടും
By Jasi
ഇരിങ്ങാലക്കുട സബ്‌സ്റ്റേഷനിലേക്കുള്ള 110kV ലൈൻ കൊടുങ്ങല്ലൂർ സബ്‌സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ജോലികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട സബ്‌സ്റ്റേഷനിൽ നിന്നുള്ള 11kV ഫീഡറുകളിൽ 14-12-2021 ചൊവ്വാഴ്ച മുതൽ 23-12-2021 വ്യാഴാഴ്ച്ച വരെ രാവിലെ 7:30 മുതൽ വൈകീട്ട് 6: 30 വരെ ഭാഗികമായോ പൂർണ്ണമായോ വൈദ്യുതി തടസ്സപ്പെടും.