സോണിയയുടെയും ഇന്ദിരയുടെയും ഗുണങ്ങള്‍ വേണം; ജീവിതപങ്കാളിയെക്കുറിച്ചുള്ള സങ്കല്പം പങ്കുവച്ച് രാഹുൽ
മുംബൈ: അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങൾ ഒത്തുചേർന്ന സ്ത്രീയെയാകും ജീവിത പങ്കാളിയായി തിരഞ്ഞെടുക്കുകയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ദിരാ ഗാന്ധി ജീവിത സ്നേഹവും മറ്റൊരു അമ്മയുമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിൽ ഒരു അഭിമുഖത്തിനിടെയാണ് ജീവിത പങ്കാളിയെക്കുറിച്ചുള്ള തന്‍റെ സങ്കല്പം രാഹുൽ പങ്കുവച്ചത്.