ആൾ ഇന്ത്യ ആയുഷ് പി ജി പ്രവേശന പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥിയെ ആദരിച്ചു

വലപ്പാട്: ആൾ ഇന്ത്യ ആയൂഷ് പി ജി പ്രവേശന പരീക്ഷയിൽ 46-ാമത് റാങ്ക് നേടിയ പട്ടാലി പ്രസന്നന്റെയും അധ്യാപിക തുളസി ഭായിയുടെയും മകൾ കീർത്തനയെ വസതിയിലെത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക് ആദരിച്ചു. സി പി എം ലോക്കൽ സെക്രട്ടറി ഇ കെ തോമസ്, പി കെ മോഹനൻ, കെ കെ കിഷോർ എന്നിവർ അനുമോദിച്ചു

Related Posts