നടിയെ ആക്രമിച്ച കേസിൽ ഡി വൈ എസ് പി ബൈജു പൗലോസ് ഹാജരാകണമെന്ന് വിചാരണക്കോടതി

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പി ബൈജു പൗലോസിനോട് ഈ മാസം 12 ന് നേരിട്ട് ഹാജരാകാൻ വിചാരണക്കോടതി നിർദ്ദേശിച്ചു. തുടരന്വഷണവുമായി ബന്ധപ്പെട്ട്, കോടതിയിൽ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മാധ്യമങ്ങൾക്ക് ലഭിച്ചുവെന്ന പരാതിയിന്മേലാണ് കോടതി നടപടി.

Related Posts