ജലവിതരണം തടസ്സപ്പെടും
By Jasi
തൃശൂർ വാട്ടർ വർക്സ് സബ്ബ് ഡിവിഷന് കീഴിൽ പൈപ്പ് ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഒക്ടോബർ 26, 27 തീയതികളിൽ കൂർക്കഞ്ചേരി, ചിയ്യാരം, കണ്ണൻകുളങ്ങര, വടൂക്കര, കണിമംഗലം എന്നീ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് വാട്ടർ വർക്സ് സബ്ബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.