സംസ്ഥാനത്തെ ഏറ്റവും വലിയ മേൽപ്പാലം തിരുവനന്തപുരത്തിന് സ്വന്തം
By NewsDesk
സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ മേൽപ്പാലം ഇനി തിരുവനന്തപുരത്തിന്‍റേത്. കാൽനടയാത്രക്കാരുടെ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കിഴക്കേകോട്ടയിൽ നഗരസഭയും ആക്സോ എഞ്ചിനീയേഴ്സ് ലിമിറ്റഡും സംയുക്തമായാണ് മേൽപ്പാലം നിർമിച്ചത്.