അരിമ്പൂർ ഗ്രാമ പഞ്ചായത്തിലെ ഉദയ നഗർ റോഡ് അടക്കും
അരിമ്പൂർ: അരിമ്പൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡിലെ ഉദയനഗർ റോഡ് മുതൽ ഓളംതല്ലി പാറകുളം വരെ കൊവിഡ് രോഗികളും സമ്പർക്കം ഉള്ളവരും കൂടുതൽ ഉള്ളതിനാൽ ഇന്ന് (24-07-2021) വൈകീട്ട് 8 മണി മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വഴി അടക്കും.