തൃശൂരിൽ നിയന്ത്രണം കടുപ്പിക്കും.

തൃശ്ശൂർ: തൃശ്ശൂർ കോർപറേഷൻ പരിധിയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ നിയന്ത്രണം ശക്തമാക്കുമെന്ന് പോലീസ്. സ്വകാര്യ ബസുകൾക്ക് സ്വരാജ് റൗണ്ടിൽ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. വാഹന പരിശോധന ശക്തമാക്കുമെന്നും പോലീസ്.

Related Posts