വീണ്ടും തൃശ്ശൂർ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ ശ്രദ്ധേയമായ ഗാനാലാപനം

ഒന്‍പത്, പ്ലസ് വണ്‍ ക്ലാസുകളിലെ കുട്ടികള്‍ സ്‌കൂളിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ജില്ലാതല രണ്ടാംഘട്ട പ്രവേശനോത്സവം അയ്യന്തോള്‍ ജി വി എച്ച് എസ് എസില്‍ നടന്നു. ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ കുട്ടികളുടെ ആവശ്യപ്രകാരം ഗാനമാലപിച്ചു.

Related Posts