വിദ്യാഭ്യാസ ഓഫീസിന്റെ ഒരു വശം കനത്ത മഴയെ തുടർന്ന് തകർന്ന് വീണു.

തൃശൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഒരു വശം കനത്ത മഴയെ തുടർന്ന് തകർന്ന് വീണു.

തൃശൂർ:

തൃശൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ ഒരു വശം കനത്ത മഴയെ തുടർന്ന് തകർന്ന് വീണു.

തൃശൂർ നിയുക്ത എം എൽ എ പി ബാലചന്ദ്രൻ സ്ഥലം സന്ദർശിച്ച് ഓഫീസിലെ രേഖകളും മറ്റു സാധനങ്ങളും മാറ്റുന്നതിന് വേണ്ട നടപടി ക്രമങ്ങൾ സ്വീകരിച്ചു.

Related Posts