പാചക വാതക വില വർധനവിനെതിരെ കോൺഗ്രസിന്റെ അടുപ്പുകൂട്ടി പ്രതിഷേധം.

പൂമല:

പാചകവാതക വില വർധനവിനെതിരെ പൂമലയിൽ പാതയോരത്ത് അടുപ്പുകൂട്ടി പ്രതിഷേധിച്ച് കോൺഗ്രസ്. സമരം പൂമല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജിജോ കുരിയൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ലീന ജെറി അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിഷ ഷാജി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ കുരിയൻ, മണ്ഡലം സെക്രട്ടറി കെ ജെ ജെറി, മുൻ പഞ്ചായത്ത് മെമ്പർ ടി സി ഗിരീഷ്, ബൂത്ത് പ്രസിഡണ്ട് ജിബി ജോസഫ്, ബിന്ദു രാജീവ്, ഷൈനി തോമസ്, മിനി ഉലഹന്നാൻ, അജിത രാജൻ, ജെസ്സി സണ്ണി, അല്ലി ബേബി, ഷീബ അനിൽ, മേരി ജോയി, അശ്വതി അനിൽ, അനൂപ് സെബാസ്റ്റ്യൻ, പി വി ഉലഹന്നാൻ, ബിൽറ്റോ ബേബി, ശശിധരൻ തടത്തിൽ, അനിൽ ടി വി എന്നിവർ നേതൃത്വം നൽകി.

Related Posts