മാളയില്‍ കാര്‍ഷിക ചന്ത ആരംഭിച്ചു.

ഓണത്തോടനുബന്ധിച്ച് മാളയില്‍ കാര്‍ഷിക ചന്തയ്ക്ക് തുടക്കം. മാളകൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്രകാര്‍ഷിക സേവന സംഘം നടത്തുന്ന കാര്‍ഷിക ചന്തയുടെ ഉദ്ഘാടനം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. മാള കൃഷിഭവന് കീഴില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വില നല്‍കിവാങ്ങുന്നു. ശേഷം പുറത്തെ വിലയേക്കള്‍മുപ്പത് ശതമാനം കുറഞ്ഞ വിലക്ക് വില്‍പന നടത്തുന്ന രീതിയിലാണ് കര്‍ഷക ചന്തയുടെ പ്രവര്‍ത്തനം. ഹോള്‍ട്ടികോര്‍പ് ഉല്‍പന്നങ്ങളും മുപ്പത് ശതമാനം വിലക്കിഴിവില്‍ ഇവിടെ നിന്ന് ലഭിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ സോണിയ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാബു പോള്‍ എടാട്ടുകാരന്‍, കര്‍ഷകരായ പീറ്റര്‍ പറേക്കാട്ട്, പോള്‍അമ്പൂക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണത്തോടനുബന്ധിച്ച് മാളയില്‍ കാര്‍ഷിക ചന്തയ്ക്ക് തുടക്കം. മാളകൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്രകാര്‍ഷിക സേവന സംഘം നടത്തുന്ന കാര്‍ഷിക ചന്തയുടെ ഉദ്ഘാടനം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. മാള കൃഷിഭവന് കീഴില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വില നല്‍കിവാങ്ങുന്നു. ശേഷം പുറത്തെ വിലയേക്കള്‍മുപ്പത് ശതമാനം കുറഞ്ഞ വിലക്ക് വില്‍പന നടത്തുന്ന രീതിയിലാണ് കര്‍ഷക ചന്തയുടെ പ്രവര്‍ത്തനം. ഹോള്‍ട്ടികോര്‍പ് ഉല്‍പന്നങ്ങളും മുപ്പത് ശതമാനം വിലക്കിഴിവില്‍ ഇവിടെ നിന്ന് ലഭിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ സോണിയ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാബു പോള്‍ എടാട്ടുകാരന്‍, കര്‍ഷകരായ പീറ്റര്‍ പറേക്കാട്ട്, പോള്‍അമ്പൂക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.ഓണത്തോടനുബന്ധിച്ച് മാളയില്‍ കാര്‍ഷിക ചന്തയ്ക്ക് തുടക്കം. മാളകൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മിത്രകാര്‍ഷിക സേവന സംഘം നടത്തുന്ന കാര്‍ഷിക ചന്തയുടെ ഉദ്ഘാടനം അഡ്വ. വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു. മാള കൃഷിഭവന് കീഴില്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്ന് മാര്‍ക്കറ്റ് വിലയേക്കാള്‍ പത്ത് ശതമാനം കൂടുതല്‍ വില നല്‍കിവാങ്ങുന്നു. ശേഷം പുറത്തെ വിലയേക്കള്‍മുപ്പത് ശതമാനം കുറഞ്ഞ വിലക്ക് വില്‍പന നടത്തുന്ന രീതിയിലാണ് കര്‍ഷക ചന്തയുടെ പ്രവര്‍ത്തനം. ഹോള്‍ട്ടികോര്‍പ് ഉല്‍പന്നങ്ങളും മുപ്പത് ശതമാനം വിലക്കിഴിവില്‍ ഇവിടെ നിന്ന് ലഭിക്കും. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ സോണിയ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാബു പോള്‍ എടാട്ടുകാരന്‍, കര്‍ഷകരായ പീറ്റര്‍ പറേക്കാട്ട്, പോള്‍അമ്പൂക്കന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.