അരിമ്പൂരിൽ ഇന്ധന വില വർദ്ധനവിനെതിരെ അടുപ്പ് കൂട്ടി സമരം.

അരിമ്പൂർ:

ഗ്യാസ് ഇന്ധനവില വർദ്ധനവിനെതിരെ അരിമ്പൂർ മണ്ഡലം കോൺഗ്രസ്, മഹിള കോൺഗ്രസ്സ് പ്രവർത്തകർ അടുപ്പ് കൂട്ടി സമരം നടത്തി. അരിമ്പൂർ മണ്ഡലം വൈസ് പ്രസിണ്ടൻറ് ജിജോ നീലംങ്കാവിൽ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഫിലോമിന ജോൺസൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലതാ മോഹൻ, മണ്ഡലം സെക്രട്ടറിമാരായ രാജീവ് ഐനിക്കൽ, പി ടി വിൻസൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts