മുസ്ലിം ലീഗ് മണലൂർ മണ്ഡലം വൈസ് പ്രസിഡണ്ട് ബി വി കെ മുഹ്സിൻ തങ്ങൾ നിര്യാതനായി.

പാടൂർ: മുസ്ലിം ലീഗ് മണലൂർ മണ്ഡലം വൈസ് പ്രസിഡണ്ടും, വെങ്കിടങ്ങ് പഞ്ചായത്ത്‌ മുൻ പ്രസിഡണ്ടുമായിരുന്ന ബി വി കെ മുഹ്സിൻ തങ്ങൾ (കൊച്ചു കോയ തങ്ങൾ) നിര്യാതനായി. സുന്നി യുവജന സംഘം മണലൂർ മണ്ഡലം നേതാവും സമസ്തയുടെ ജില്ലാ നേതൃനിരയിലെ സജീവ സാന്നിധ്യവുമായിരുന്നു.

Related Posts