തൃശൂർ പൂര വിളംബരത്തിന് തുടക്കം; തെക്കേഗോപുര വാതിൽ തുറന്ന് എറണാകുളം ശിവകുമാർ
By NewsDesk
തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നെത്തി. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്.
കഴിഞ്ഞ വർഷങ്ങളിലെ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആഘോഷപൂർവം നടക്കുന് പൂരം എന്ന പ്രത്യേകത ഇത്തവണയുണ്ട്.