എസ് എൻ ഡി പി നാട്ടിക യൂണിയൻ്റെ നേതൃത്വത്തിൽ പുസ്തക വിതരണം നടത്തി.
നാട്ടിക: എസ് എൻ ഡി പി നാട്ടിക യൂണിയൻ്റെ നേതൃത്വത്തിൽ എടമുട്ടം ഈസ്റ്റ് ശാഖയിലേക്ക് പുസ്തക വിതരണം നടത്തി. യൂണിയൻ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ തഷ്ണാത്ത് ഉദ്ഘാടനം നിർവ്വഹിച്ചു. സുഗുണൻ കമ്മാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി വി സുദീപ് കുമാർ, പ്രകാശ് കടവിൽ, മോഹനൻ കണ്ണംമ്പിള്ളി, സുചിന്ദ് പുല്ലാട്ട്, സോമസുന്ദരൻ കോഴിപറമ്പിൽ, സൈന ദിലീപ്, പ്രവിത നരേന്ദ്രൻ, ബാബു പട്ടാലി, രത്നമണി എന്നിവർ പങ്കെടുത്തു.