ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.
By athulya

ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തും.
സെപ്റ്റംബര്‍ 4 മുതല്‍ ചാവക്കാട് ആല്‍ത്തറ-പനന്തറ റോഡിലൂടെയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. ആല്‍ത്തറ-പനന്തറ റോഡിന്റെ കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണമെന്ന് ചാവക്കാട് പൊതുമരാമത്ത് റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.