കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ ഡിസൈനിംങ് ആന്റ് ആനിമേഷന്‍ ഫിലിംമേക്കിംങ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്‌നോളജീസ് കോഴ്‌സുകളിലേക്ക്, എസ് എസ് എൽ സി, പ്ലസ്ടു, വി എച്ച് എസ് ഇ കഴിഞ്ഞ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതല്‍വിവരങ്ങള്‍ക്ക് 04872429000, 8590605266 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, ഫസ്റ്റ് ഫ്‌ളോര്‍, ബി എസ് എൻ എല്‍ സെന്റര്‍, പോസ്റ്റോഫീസ് റോഡ്, തൃശ്ശൂര്‍ എന്ന വിലാസത്തിലോ ബന്ധപ്പെടുക.

Related Posts