വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ കാർത്തികപ്പള്ളി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി ജി ഡി സി എ, ഡി സി എ, ഡാറ്റ എൻട്രി ടെക്നിക്‌സ് ആന്റ് ഓഫീസ് മോട്ടോവേഷൻ, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, യുജിസി നെറ്റ് കോച്ചിംഗ്, പൈത്തൂൻ പ്രോഗ്രാമിങ്, ടാലി ഇ ആർ പി 9 ട്രെയ്നിങ് പ്രോഗ്രാം, സോഫ്റ്റ് വെയർ ഡെവലപ്‌മെന്റ് യൂസിങ് പി എച്ച് പി, മലയാളം കംപ്യൂട്ടിംഗ്, കോച്ചിംഗ് ഫോർ കോംപിറേറ്റിവ് എക്‌സാമിനേഷൻസ്, കരിയർ ഓറിയന്റേഷൻ വിത്ത് ഇന്റഗ്രേറ്റിവ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ് എന്നീ കോഴ്സ്‌കളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2485370, 2485852, 8547005018
ഇമെയിൽ: casharipad@hrd.ac.in, caskarthikappally@gmail.com, caskarthikappally.ihrd@gmail.com