സ്റ്റേജ് കാരിജുകളുടെ ടൈമിംഗ് കോണ്‍ഫറന്‍സ്
തൃശൂര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ നേതൃത്വത്തില്‍ സ്റ്റേജ് കാരിജുകളുടെ ടൈമിംഗ് കോണ്‍ഫറന്‍സ്, കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നു. നവംബര്‍ 10 ന് രാവിലെ 11 മണിക്ക് കോട്ടപ്പുറം - പുല്ലഴി - തൃശൂര്‍ - മെഡി.കോളേജ് (KL 13 Q 1929), ഉച്ചയ്ക്ക് 2.30 ന് കള്ളായി-തൃശൂര്‍-ഒല്ലൂര്‍ (KL 64 F 187), 11 ന് രാവിലെ 11 മണിക്ക് കോളാംകുണ്ട് - തൃശൂര്‍ (KL 08 BQ 5040), 16ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട-തൃപ്രയാര്‍ (KL 47 B 3213), ഉച്ചയ്ക്ക് 2.30ന് ഒല്ലൂര്‍-അയ്യന്തോള്‍-തൃശൂര്‍-പാലക്കല്‍ (KL 04 V 8278), 18 ന് രാവിലെ 11 മണിക്ക് മുണ്ടൂര്‍ - പനമണ്ണ - ചേരികല്ല് (KL 08 AR 9372), ഉച്ചയ്ക്ക് 2.30ന് ചാലക്കുടി-അന്നമനട-മാള (KL 03 N 4685) എന്നീ വാഹനങ്ങള്‍ക്കാണ് ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2360262