ദിലീപിന് മുന്‍കൂര്‍ ജാമ്യം
By NewsDesk

നടന്‍ ദിലീപിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം. ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ദിലീപിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ ആറു പ്രതികള്‍ക്കും ഉപാധികളോടെ മുന്‍ കൂര്‍ ജാമ്യം നല്‍കി. ജാമ്യവ്യവസ്ഥ ലംച്ചിച്ചാല്‍ അറസ്റ്റ് ചെയ്യാം എന്ന വ്യവസ്ഥയിലാണ് ജാമ്യം നല്‍കിയിരിക്കുന്നത്.