ഗതാഗതം തടസപ്പെടും

ചാഴൂർ, താന്ന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളിലേക്കുള്ള കിഫ്ബി ശുദ്ധജല വിതരണ പദ്ധതിയും അമൃത് ഗുരുവായൂർ റോ വാട്ടർ പമ്പിംഗ് മെയിൻ പദ്ധതികളിൽ ഉൾപ്പെട്ടിട്ടുള്ള റോഡ് റിസ്റ്റൊറേഷൻ പ്രവർത്തി ചേർപ്പ് - തൃപ്രയാർ റോഡിൽ പഴുവിൽ ആശുപത്രി പരിസരം മുതൽ പെരിങ്ങോട്ടുകര 3-way ജംഗ്ഷൻ വരെ ജനുവരി 18 ന് ആരംഭിക്കും. പ്രസ്തുത റോഡിൽ 18 മുതൽ രണ്ട് ദിവസത്തേക്ക് ഗതാഗതം പൂർണ്ണമായും തടസപ്പെടുന്നതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Related Posts