ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗണിൽ ഇളവുകൾ.

പാൽ, വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം.

തൃശൂർ:

ജില്ലയിൽ പാലും പാലുൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റുകൾ രാവിലെ 6 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ടു മണിമുതൽ ഒരുമണിവരെ തുറന്നു പ്രവർത്തിക്കാം.

Related Posts