തളിക്കുളം ബ്ലോക്ക് വ്യാഴാഴ്ച മുതൽ ട്രിപ്പിൾ ലോക് ഡൗണിൽ.

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിലെ 5 പഞ്ചായത്തുകൾ വ്യാഴാഴ്ച മുതൽ ഡി കാറ്റഗറിയിലേക്ക് മാറിയതിനാൽ ഇവിടങ്ങളിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചു. ഭക്ഷ്യ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ പരമാവധി ഹോം ഡെലിവറിയോടെ മാത്രമേ തുറക്കാനാകു. മറ്റു സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ല.

Related Posts