പ്ലസ് ടു പരീക്ഷയിൽ ഫുൾ മാർക്കോടെ ഉന്നത വിജയം കരസ്ഥമാക്കി വെങ്കിടങ്ങ് സ്വദേശിനി സാന്ദ്ര.
ഏങ്ങണ്ടിയൂർ: പ്ലസ് ടു പരീക്ഷയിൽ 1200 മാർക്ക് നേടി ഉന്നതവിജയം കരസ്ഥമാക്കി വെങ്കിടങ്ങ് സ്വദേശിനി സാന്ദ്ര. കൂട്ടാലക്കൽ ഷണ്മുഖദാസൻ രാഖി ദമ്പതികളുടെ മകൾ സാന്ദ്ര എങ്ങണ്ടിയൂർ നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സയൻസ് വിഭാഗം വിദ്യാർത്ഥിനിയാണ്. നാഷണൽ സ്കൂളിലെ അധ്യാപകർ സാന്ദ്രയുടെ വീട്ടിലെത്തി അഭിനന്ദിച്ചു.