കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ യാത്ര വിലക്ക് പിൻവലിച്ചു.
സൗദി അറേബ്യ അന്താരാഷ്ട്ര യാത്രാനിരോധനം പിൻവലിച്ചു.
ജിദ്ദ:
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാനിരോധനം തിങ്കളാഴ്ച പുലർച്ചെ പിൻവലിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതോടെ യു എ ഇ, കുവൈത്ത്, ഒമാൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വിമാനസർവീസുണ്ടാകും. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് സൗദി യാത്രാ വിലക്കേർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിയത്.