ലയൺസ് ക്ലബ്ബിനെറ നേതൃത്വത്തിൽ ഡയാലിസ് രോഗികൾക്ക് കിറ്റുകൾ വിതരണം ചെയ്തു
ഏങ്ങണ്ടിയൂർ: ലയൺസ് ക്ലബ്ബിനെറ നേതൃത്വത്തിൽ ഡയാലിസ് രോഗികൾക്ക് കിറ്റുകൾ ടി എം ആശുപത്രിയിൽ വിതരണം ചെയ്തു. ലയ ണസ് ജില്ലാ സെക്രട്ടറി വിൻസൻ ഇലഞ്ഞിക്കൽ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് പി ആർ മോഹൻദാസ് അധ്യക്ഷത വഹിച്ചു. റിജണൽ ചെയർമാൻ അഡ്വ. ഷാൻ ലി, സോൺ ചെയർപേഴ്സൺ വി ജെ തോമസ്, ക്ലബ്ബ് സെക്രട്ടറി മാർട്ടിൻ പി തോമസ്, ലയൺസ് ജില്ലാ ചെയർമാൻ ഡോ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.