സീറ്റൊഴിവ്
ഐ എച്ച് ആർ ഡി യുടെ കീഴിൽ കൊടുങ്ങല്ലൂർ എറിയാട് പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി കോം കമ്പ്യൂട്ടർ ആപ്ലിക്കേഷന് ഈഴവ, മുസ്ലീം, എൽ സി കാറ്റഗറിയിലും ബിഎസ് സി കമ്പ്യൂട്ടർ സയൻസിനും ബി എ ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തിനും ഓപ്പൺ, ഈഴവ, മുസ്ലീം, എൽ.സി, കാറ്റഗറിയിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ ക്യാപ്(CAP) രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള താൽപര്യമുളള വിദ്യാർത്ഥികൾ നവംബർ 16ന് മുമ്പായി കോളേജ് ഓഫീസുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0480 2816270, 8547005078