പോളിടെക്നിക് കോളേജിൽ സീറ്റൊഴിവ്
കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെൻ്റിൻ്റെ അനുബന്ധ സ്ഥാപനമായ കല്ലേറ്റുംകര കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പോളിടെക്നിക് കോളേജിൽ ഒന്നാം വർഷ ഡിപ്ലോമ, രണ്ടാംവർഷ ലാറ്ററൽ എൻട്രി എന്നീ പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ ഒക്ടോബർ 16ന് സർട്ടിഫിക്കറ്റുകളുമായി കോളേജിൽ നേരിട്ട് എത്തിച്ചേരണം. ഫോൺ: 0480-2720746, 9446232572, 9495040960