വിവിധ ട്രേഡുകളിൽ ഒഴിവ്

ചാലക്കുടി ഗവണ്മെൻ്റ് വനിതാ ഐടിഐയിൽ 2021-22 വർഷത്തെ പ്രവേശനത്തിന് ഇലക്ട്രോണിക്സ് മെക്കാനിക്, ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി, ഇന്റീരിയർ ഡിസൈൻ ആൻ്റ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഡിസംബർ 29 വരെ അപേക്ഷിക്കാം. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിൽ നേരിട്ട് ഹാജരാക്കണം.

ഫോൺ: 9497061668, 0480 2700816

Related Posts