ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്

എറിയാട് ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരൊഴിവ്. സിവില്‍ എഞ്ചിനിയറിംഗില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോട് കൂടിയ ഡിഗ്രിയും 2 വര്‍ഷത്തെ പ്രവര്‍ത്തിപരിചയത്തോട് കൂടിയ ഡിപ്ലോമയും 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയത്തോട് കൂടിയ എന്‍ ടി സി, എന്‍ എ സി യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 25ന് രാവിലെ 11 ന് ഐ ടി ഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0480 2804320