കോവിഷീൽഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ്.
തൃപ്രയാർ - നാട്ടിക മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ₹750 നിരക്കിൽ കോവിഷീൽഡ് മെഗാ വാക്‌സിനേഷൻ ക്യാമ്പ് 2021 ഓഗസ്റ്റ് 5, വ്യാഴാഴ്ച തൃപ്രയാർ ടി എസ് ജി എ സ്റ്റേഡിയത്തിൽ രാവിലെ 9 മണി മുതൽ നടത്തുന്നതാണ്. 18 വയസ്സ് പൂർത്തിയായ, ഇതുവരെ കൊവിഡ് വാക്‌സിൻ ലഭിക്കാത്തവർക്കും ഒന്നാം ഡോസ് കോവിഷീൽഡ് വാക്‌സിൻ എടുത്ത് 84 ദിവസം പിന്നിട്ട് രണ്ടാം ടോസിൻ്റെ സമയം ആയിട്ടും ലഭിക്കാത്തവർക്കും ഈ ക്യാമ്പിൽ നിന്നും വാക്‌സിൻ എടുക്കാവുന്നതാണ്. വാക്‌സിൻ എടുക്കുന്നതിനുള്ള അവസരം ആദ്യം ബുക്ക് ചെയ്യുന്ന 1000 പേർക്ക് മാത്രം.
ബുക്ക് ചെയ്യുന്നതിനായി ഈ നമ്പറുകളിൽ ബന്ധപെടുക.
സി. പി. റോബിൻ - 9895146876
സി. ആർ. സുന്ദരൻ - 9446572912
ഷൈരാൻ കെ. ആർ. - 9447902875
സി. ജി. അജിത് കുമാർ - 9496333000
ടി. കെ. സുരേഷ് - 9495046792
ബഷീർ പി. എ. - 9633982963