18-45 പ്രായക്കാർക്ക് വാക്സിനേഷൻ കേന്ദ്രത്തിലെത്തി രജിസ്റ്റർ ചെയ്യാം.
വാക്സിൻ നയത്തിൽ മാറ്റം.
By athulya
സർക്കാർ വാക്സിൻ കേന്ദ്രങ്ങളിൽ മാത്രമേ ഈ സൗകര്യം ലഭിക്കൂ. രജിസ്റ്റർ ചെയ്ത് വരാതിരിക്കുന്നവരുടെ വാക്സിൻ നേരിട്ടെത്തുന്നവർക്ക് നൽകാം. വാക്സിൻ പാഴാകുന്നത് ഒഴിവാക്കാൻ കഴിയുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.