വനിതാ കമ്മീഷൻ അദാലത്ത്
By NewsDesk
കേരള വനിതാ കമ്മീഷൻ മെഗാ അദാലത്ത് സെപ്റ്റംബർ 28 ന്. തൃശൂർ ടൗൺ ഹാളിൽ രാവിലെ 10 മുതലാണ് അദാലത്ത് നടത്തുന്നത്.